udf

മ​ണ്ണാ​ർ​ക്കാ​ട്:​ ​കെ​ ​റെ​യി​യി​ലി​നെ​തി​രെ​ ​ഡ​ൽ​ഹി​യി​ൽ​ ​സ​മ​രം​ ​ന​ട​ത്തി​യ​ ​യു.​ഡി.​എ​ഫ് ​എം.​പി​മാ​രെ​ ​പൊ​ലീ​സ് ​മ​ർ​ദ്ദി​ച്ച​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​മ​ണ്ണാ​ർ​ക്കാ​ട് ​നി​യോ​ജ​ക​ ​മ​ണ്ഡ​ലം​ ​യു.​ഡി.​വൈ.​എ​ഫ് ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​നം​ ​സം​ഘ​ടി​പ്പി​ച്ചു.
ബ​സ് ​സ്റ്റാ​ൻ​ഡ് ​പ​രി​സ​ര​ത്ത് ​ന​ട​ന്ന​ ​പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​ന​ ​ജി​ല്ലാ​ ​യൂ​ത്ത് ​ലീ​ഗ് ​സെ​ക്ര​ട്ട​റി​ ​അ​ഡ്വ.​നൗ​ഫ​ൽ​ ​ക​ള​ത്തി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​
​നി​യോ​ജ​ക​മ​ണ്ഡ​ലം​ ​യു.​ഡി.​വൈ.​എ​ഫ് ​ചെ​യ​ർ​മാ​ൻ​ ​ഗി​രീ​ഷ് ​ഗു​പ്ത​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ഷ​മീ​ർ​ ​പ​ഴേ​രി,​ ​ആ​ഷി​ക്ക് ​വ​റോ​ട​ൻ,​ ​മു​നീ​ർ​ ​താ​ളി​യി​ൽ എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.