ചിറ്റൂർ: നല്ലേപ്പിള്ളി തെക്കേദേശം പാറക്കാൽ ആർ.സുരേന്ദ്രൻ (60) നിര്യാതനായി. അച്ഛൻ: പരേതനായ രാമൻകുട്ടി. അമ്മ: രുഗ്മണി. ഭാര്യ: ശ്രീലത. മക്കൾ: എസ്.ദ്രാവിഡ്, എസ്.ആര്യ.