agri

ചി​റ്റൂ​ർ​:​ ​ചി​റ്റൂ​ർ​ ​-​ ​ത​ത്ത​മം​ഗ​ലം​ ​ന​ഗ​ര​സ​ഭാ​ ​ബ​ഡ്ജ​റ്റി​ൽ​ ​കാ​ർ​ഷി​ക​മേ​ഖ​ല​യെ​ ​അ​വ​ഗ​ണി​ച്ച​താ​യി​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​കെ.​സി.​പ്രീ​ത് ​ആ​രോ​പി​ച്ചു.​ ​ക​ഴി​ഞ്ഞ​ഭ​ര​ണ​ ​സ​മി​തി​ ​നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് ​ഒ​രു​ ​ഹെ​ക്ട​റി​ന് 17,000​ ​രൂ​പ​ ​ന​ല്കി​യി​രു​ന്നു.​ ​ഇ​ത്ര​യും​ ​സം​ഖ്യ​ ​ന​ൽ​കി​യ​ ​കേ​ര​ള​ത്തി​ലെ​ ​ആ​ദ്യ​ ​ഭ​ര​ണ​സ​മി​തി​യാ​യി​രു​ന്നു​ ​യു.​ഡി.​എ​ഫി​ന്റേ​ത്.​ ​എ​ന്നാ​ൽ​ ​ഒ​രു​ ​ഹെ​ക്ട​റി​ന് ​ബ​ഡ്ജ​റ്റി​ൽ​ 12,300​ ​രൂ​പ​ ​മാ​ത്ര​മാ​ണ് ​ഇ​പ്പോ​ൾ​ ​വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്.​ ​ഇ​ത് ​പു​നഃ​പ​രി​ഹ​രി​ക്ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​അ​വ​ത​രി​പ്പി​ച്ച​ ​ബ​ഡ്ജ​റ്റി​ൽ​ ​പ​റ​ഞ്ഞ​ ​കാ​ര്യ​ങ്ങ​ൾ​ ​ഭൂ​രി​ഭാ​ഗ​വും​ ​ന​ട​പ്പാ​യി​ട്ടി​ല്ലെ​ന്നും​ ​പ്രീ​ത് ​ആ​രോ​പി​ച്ചു.