obit

നെമ്മാറ: അയിലൂർ ചീതാവിൽ കുട്ടപ്പൻ(86) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: പ്രിയദർശിനി, പ്രശോഭിനി(അദ്ധ്യാപിക ചഡജട മണപ്പാടം), പരേതയായ സുനന്ദിനി, മണികണ്ഠൻ, വാസന്തിനി(അദ്ധ്യാപിക)
മരുമക്കൾ: ജനാർദനൻ, രാജേന്ദ്രൻ (വൈസ് പ്രസിഡന്റ് പുതുക്കോട് പഞ്ചായത്ത്) ശിവദാസ്,ബാബു, ബബിത. സഹോദരി: സൗദാമിനി.