ചിറ്റൂർ: കൊഴിഞ്ഞാമ്പാറ പഴനിയാർപാളയം സുബ്രഹ്മണ്യൻ (76) നിര്യാതനായി. ഭാര്യ: മണി. മക്കൾ: ചന്ദ്രൻ,ഷൺമുഖൻ, സുമതി,സുമിത. മരുമക്കൾ:അനിത, അനിഷ, എ. ടി ബാബു. പരേതനായ രഘു.