obit

കിഴക്കഞ്ചേരി: കളവപ്പാടം വീട്ടിൽ പത്മാവതി (83) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ. മകൾ: ശകുന്തള. മരുമകൻ: പ്രഭാകരൻ (റിട്ട.അസിസ്റ്റന്റ് ജനറൽ മാനേജർ, പഞ്ചാബ് നാഷണൽ ബാങ്ക്).സഹോദരങ്ങൾ: ശിരോമണി, ഗോപികാരമണൻ, പരേതരയ വിശ്വനാഥൻ, സൈരന്തരി,പഴണപ്പൻ.