baby
എം. സി ബേബി

അടൂർ : പഴകുളം മാവിളയിൽ എം.സി.ബേബി (80) നിര്യാതനായി. സംസ്കാരം 5ന് രാവിലെ 11ന് പഴകുളം മാർഗ്രീഗോറിയോസ് ഒാർത്തഡോക്സ് പള്ളിയിൽ. ഭാര്യ: മണക്കാല വടക്കേത്തലയ്ക്കൽ കുടുംബാംഗം ചിന്നമ്മ ബേബി. മക്കൾ റവ. ഫാ. ശോഭൻ ബേബി (യാക്കോബ് അച്ചൻ, ഡൽഹി), ശോഭ ബിജു (യു.എസ്.എ). മരുമക്കൾ : ജിഷ ജോർജ്ജ്, ബിജു വർഗീസ്.