പ്രമാടം : വള്ളിക്കോട് കിഴക്കേക്കര ശ്രീകണ്ഠപുരം മഹാദേവർ ക്ഷേത്രത്തിൽ ഉതൃട്ടാതി ഉത്സവം നാലിന് നടക്കും. രാവിലെ എട്ടിന് ഭാഗവതപാരായണം, വൈകിട്ട് 6.30ന് സ്വയംവരപൂജ, രാത്രി 9 ന് സേവ, കാണിക്ക.