പ്രമാടം : ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വിജയത്തിനായി കോന്നി താഴം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലിന് അട്ടച്ചാക്കൽ സെന്റ് ജോർജ്ജ് വി.എച്ച്.എസ്.എസിൽ സംഘാടാക സമിതി യോഗം ചേരും.ജില്ലാ കമ്മിറ്റി അംഗം ശരത് ശശിധരൻ ഉദ്ഘാടനം ചെയ്യും.