കോഴഞ്ചേരി : പന്നിവേലിച്ചിറ ചിറയിൽ ബാബുവിന്റെ ഭാര്യ തങ്കമ്മ ബാബു (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പൊതുശ്മശാനത്തിൽ. മകൻ : അനിൽകുമാർ. മരുമകൾ: മഞ്ജു.