മേപ്രാൽ : പുരയ്ക്കൽ വഞ്ചിക്കൽ പൊന്നമ്മ ഏബ്രഹാം (60) ബഹ്‌റൈനിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് (ഇന്ത്യൻ സമയം 4 ന്) ബഹ്‌റൈൻ സൽമബാദ് ക്രിസ്ത്യൻ സെമിത്തേരിയിൽ. പെണ്ണുക്കര പുതുവാക്കൽ കുടുംബാംഗമാണ്. ഭർത്താവ് : ഏബ്രഹാം ഉമ്മൻ (ബഹ്‌റൈൻ വൈകെ അൽമോയ്ദ് ആൻഡ് സൺസ് കമ്പനി ഉദ്യോഗസ്ഥൻ). മക്കൾ : എഡ്വിൻ ഏബ്രഹാം (യു.എസ്), പ്രിയ മറിയം ഏബ്രഹാം (ബഹ്‌റൈൻ). മരുമകൾ: സ്‌റ്റെയ്‌സി (യു.എസ്).