 
ഇരവിപേരൂർ : പാലയ്ക്കലോടിൽ ജോർജ് പി. മാത്യു (മോഹൻ - 69) ന്യൂയോർക്കിൽ നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച്ച രാവിലെ 9ന് ഫാമിലി ഫ്യൂണറൽ ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം 10.30 ന് വെൽവുഡ് അവന്യുവിലെ പൈൻലോൺ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ. ഭാര്യ: തിരുവല്ല തോട്ടത്തിൽ സാറാ മാത്യു (ജെസി). മക്കൾ: എമിൽ മാത്യു, സോഫിയ മാത്യു, റേച്ചൽ മാത്യു (എല്ലാവരും യുഎസ്).