കോന്നി: അരുവാപ്പുലം ഭുവനേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠദിനവും തൃക്കാർത്തിക മഹോത്സവവും 4 മുതൽ 8 വരെ നവകാലശാഭിഷേകം,കളഭാഭിഷേകം, കുങ്കുമാഭിഷേകം ,പൊങ്കാല, നിറപറ, അൻപൊലി, ജീവിത എഴുന്നെള്ളത്ത്, ദീപകാഴ്ച തുടങ്ങിയ ചടങ്ങുകളോടെ നടക്കും.