varghese
വർഗീസ് മാമ്മൻ

പത്തനംതിട്ട : തെക്കേതിൽ വർഗീസ് മാമ്മൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 11ന് മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. ഭാര്യ: ഏഴംകുളം വാഴവിളയിൽ സുജ മക്കൾ: അജോ, അച്ചു.