 
തടിയൂർ: കോളശ്ശേരിൽ രജീഷ് ഭവനിൽ രാജശേഖരൻ നായർ (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ, ചെറുകോൽ പാരൂർപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: രാജി ആർ., രജീഷ്. മരുമക്കൾ: പ്രസാദ്, ശ്രുതി. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.