saradha-ammal
ശാരദ അമ്മാൾ

ചെങ്ങന്നൂർ : നെടുംബ്രത്തുമഠം പരേതനായ സുബരയാൻ എമ്പ്രാന്തിരിയുടെ ഭാര്യ ശാരദ അമ്മാൾ (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : രങ്കറാവു, ജയലക്ഷ്മി അമ്മാൾ, ഗീതാ അമ്മാൾ, ലളിത അമ്മാൾ, സരസ്വതി അമ്മാൾ, മോഹൻറാവു. മരുമക്കൾ : മീനാകുമാരി, ലക്ഷ്മി നാരായൺ, വെങ്കിട്ടരമണൻ, ശ്രീനിവാസൻ പോറ്റി, രാമകൃഷ്ണൻ പോറ്റി, മഞ്ജു ലളിത.