02-sob-marykuty-abraham
മേരിക്കുട്ടി എബ്രഹാം

ചുങ്ക​പ്പാറ: വെള്ളമറ്റത്തിൽ വി. എ എബ്രഹാമിന്റെ ഭാര്യ മേരിക്കുട്ടി എബ്രഹാം (72) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് രാ​വിലെ 10.30 ന് ചുങ്കപ്പാറ ചെറുപുഷ്പ പള്ളി​യിൽ. പരേത കോട്ടാങ്ങൽ തെക്കേമുറി കുടുംബാംഗമാണ്. മക്കൾ: ഷൈനി, സാജൻ, ഷീബ. മരുമക്കൾ: ഉമ്മിക്കുപ്പ, മഠത്തികുന്നേൽ ബാബു, എരുമേലി കാട്ടിപീടികയിൽ ജൂബി, ബിബിൻ (അയർലണ്ട്).