02-sob-muraleedharan-ks
മുരളിധരൻ കെ. എസ്.

ഓമല്ലൂർ: ഐമാലി കയ്യാ​ലേത്ത് (മുതിരക്കാലായിൽ) മുരളിധരൻ കെ. എസ്. (71) നിര്യാതനായി. സംസ്‌കാ​രം ഇ​ന്ന് രാ​വിലെ 11.30 ന് ഇലവും​തിട്ട വട്ടക്കൂട്ടത്തിൽ വീട്ടുവള​പ്പിൽ. ഭാര്യ: സു​ധർമ്മ. മക്കൾ: മഞ്ജൂഷ, മിഥുൻ ശങ്കർ. മരുമകൻ: ജിജി വി. കെ.