ആലുവാംകുടി മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിയവർ
ചിറ്റാർ : ശിവരാത്രി മഹോത്സവത്തിനോട് അനുബന്ധിച്ചു കാനന നടുവിൽ സ്ഥിതി ചെയ്യുന്ന ആലുവാംകുടി ശ്രീമഹാദേവക്ഷേത്രത്തിൽ പതിനായിരങ്ങൾ ഇത്തവണയും എത്തി ചേർന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ഷേത്രകമ്മിറ്റി ഭക്തജങ്ങൾക്ക് ക്ഷേത്ര ദർശനം ഒരുക്കിയത്.