02-sob-indira-bhai
ഇന്ദിര ഭായി

എഴുമറ്റൂർ: കൊല്ലരുവേലിൽ പരേതനായ ശ്രീനാരായണൻ നായരുടെ ഭാര്യ ഇന്ദിര ഭായി (മണിയമ്മ-80) നിര്യാതയായി. സംസ്‌കാരം പിന്നീട്. മല്ലപ്പള്ളി പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സുരേഷ് കുമാർ എൻ., സുജാകുമാരി, പരേതയായ സുമാകുമാരി എൻ. മരുമക്കൾ: മല്ലികാ സുരേഷ്, ഷാജി കുമാർ.