02-sob-ca-mathaikutti
സി. എ. മത്തായിക്കുട്ടി

അയിരൂർ: അയ്യക്കാവിൽ വാ​നേത്ത് സി. എ. മത്തായിക്കുട്ടി (പൊടി​യൻ -75) നിര്യാതനായി. സംസ്‌കാ​രം നാ​ളെ ഉ​ച്ച​യ്ക്ക് 3ന് അയിരൂർ സെഹിയോൻ മാർത്തോമ്മാ പള്ളി സെമിത്തേരി​യിൽ. ഭാര്യ: കുഞ്ഞുമോൾ കനകപ്പലം കൊച്ചിയിൽ കുടുംബാംഗമാണ്. മ​ക്കൾ : നിർമല, എബ്രഹാം, ലിൻഡ. മരുമക്കൾ: ജോസ്, പ്രിന്റു (യു.കെ), രതീഷ് (യു. എ. ഇ).