 
പൂഴിക്കാട് 4681-ാം നമ്പർ എസ്. എൻ നഗർ എസ്. എൻ. ഡി. പി ശാഖയുടെ വാർഷിക ആഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥിനികൾക്ക് കാഷ് അവാർഡും മൊമെന്റോയും നൽകി ആദരിച്ചപ്പോൾ