02-sob-sathyavati
വി. എൻ. സത്യവതി അമ്മ

വ​ള്ളി​ക്കോട്: കാർ​ത്തി​ക​വീട്ടിൽ പ​രേ​തനാ​യ വി. കെ. ദി​വാ​ക​രന്റെ (റി​ട്ട. പ്രൊ​ഫ. എസ്. എൻ. വ​നിതാ​കോ​ളേജ്, കൊല്ലം) ഭാ​ര്യ വി. എൻ. സ​ത്യവ​തി അ​മ്മ (90) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് വീ​ട്ടു​വ​ള​പ്പിൽ. മകൻ: മുര​ളി ഡി.