 
kob-pallikathodu kamalakshi
പള്ളിക്കത്തോട്: ആനിക്കാട് മുക്കാലി ചക്കാമ്പുഴയിൽ പരേതനായ സി.കെ കരുണാകരന്റെ ഭാര്യ കമലാക്ഷി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: സി.കെ ശശിധരൻ (റിട്ട.എസ്.ബി.ഐ),സി.കെ പത്മകുമാരി,സി.കെ ബാലചന്ദ്രൻ, സി.കെ മോഹൻദാസ് (റിട്ട.അസി.ഡ്രഗ്‌സ് കൺട്രോളർ), സി.കെ ജയശ്രീ, സി.കെ ജയചന്ദ്രൻ. മരുമക്കൾ: എ.മാലതി (റിട്ട.ജോയിന്റ് രജിസ്ട്രാർ സഹകരണ വകുപ്പ്), സനൽ ബാബു (തടത്തിൽ),രാജമ്മ പി.ആർ (റിട്ട.സെക്രട്ടറി ആപ്‌കോസ് നെടുമാവ്), പി.കെ വത്സലകുമാരി (പ്രിൻസിപ്പാൾ ഫാർമസി കോളേജ് മെഡിക്കൽ കോളേജ് കോട്ടയം), സന്തോഷ് (എസ്.എൻ ഡെക്കറേഷൻ പൊൻകുന്നം), മിനി (ചിറ്റ് ചാറ്റ് തിരുവല്ല).