തിരുവല്ല: പൊതുമരാമത്ത് റോഡ്‌സ് ഇരവിപേരൂർ സെക്ഷനിലെ പരപ്പുഴ ക്രോസ് റോഡിൽ (ചെട്ടിമുക്കിൽ നിന്നും മാരാമൺ പള്ളിവരെ) കേരള ജല അതോറിറ്റി പൈപ്പ് ഇടുന്നതിലേക്ക് റോഡ് കുഴിക്കുന്നതിനാൽ വാഹനങ്ങൾ ഇന്നുമുതൽ 10 വരെ വാഹന ഗതാഗത തടസപ്പെടുന്നതിനാൽ ഇതുവഴിയുള്ള വാഹനങ്ങൾ മടോലിപ്പടിയും ആറന്മുളവഴിയും തിരിഞ്ഞു പോകണമെന്ന് അറിയിച്ചു.