പ്രമാടം : ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രമാടം മേഖലാ സംഘാടക സമിതി യോഗം നാലിന് വൈകിട്ട് നാലിന് പൂങ്കാവ് വൈ.എം.സി.എ ഹാളിൽ നടക്കും. സംസ്ഥാന കമ്മിറ്റി അംഗം ആർ. ശ്യാമ ഉദ്ഘാടനം ചെയ്യും.