പന്തളം: തോട്ടക്കോണം കരിപ്പൂര് ഭഗവതി ക്ഷേത്രത്തിലെ അശ്വതി മഹോത്സവത്തോടനുബന്ധിച്ചുള്ള നിറപറ സമർപ്പണം നാലിന് ക്ഷേത്രത്തിൽ നടക്കും.രാവിലെ 7 മുതൽ 10.30 വരെയും വൈകിട്ട് 5 മുതൽ 9 വരെയും ഭക്തജനങ്ങൾക്ക് നിറപറ സമർപ്പിക്കാം.