cd
ചെങ്ങറ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ അമൃതഗീതം സംഗീത ആൽബം ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രകാശനം ചെയ്യുന്നു

കോന്നി; ചെങ്ങറ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ച് അമൃതഗീതം സംഗീത ആൽബം ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഡോ.ഹരിദാസിന് നൽകി പ്രകാശനം ചെയ്തു.പത്തനംതിട്ട മുൻസിപ്പൽ കൗൺസിലർ സി.കെ. അർജുനൻ അദ്ധ്യക്ഷത വഹിച്ചു വി.ആർ.രാജശേഖരൻ, നൂറനാട് രാമചന്ദ്രൻ, മനോജ് ശർമ്മ, പങ്കജാക്ഷൻ വെട്ടൂർ, ആവണി നായർ, ജിജോമോഡി, സുലേഖ വി.നായർ, രാഹുൽ വെട്ടൂർ, സോമൻപിള്ള, ജോയ്‌സ് എബ്രഹാം, ആർ. ഗോവിന്ദ്, ചെങ്ങറ കുട്ടപ്പൻ, വി.കെ.രാജു തുടങ്ങിയവർ സംസാരിച്ചു.