പ്രമാടം : വളളിയാനി അനിരുദ്ധന്റ 45 -ാമത് രക്തസാക്ഷിത്വ ദിനാചരണം ഡി.വൈ.എഫ്‌.ഐ കേന്ദ്ര കമ്മി​റ്റി അംഗം അഡ്വ.കെ .യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മി​റ്റി അംഗം സജിത്. പി. ആനന്ദ് മുഖ്യപ്രഭാഷണം നടത്തി .സി.പി.എം ഏരിയ കമ്മി​റ്റി അംഗം .മലയാലപ്പുഴ മോഹനൻ രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയർത്തി.