റാന്നി : വൈദ്യുതി നവീകരണ ജോലികൾ നടക്കുന്നതിനാൽ റാന്നി നോർത്ത് സെക്ഷന്റെ പരിധിയിൽപ്പെട്ട പുളിമുക്ക് , പുളിമുക്ക് പമ്പ് ഹൗസ്, അങ്ങാടി , മൂഴിയ്ക്കൽ ചെമ്പൻമുഖം ,കാച്ചാണം,, എം.എൽ.എപ്പടി , കരിങ്കുറ്റി, കരിങ്കുറ്റി പമ്പ് ഹൗസ് കരിങ്കുറ്റിതടം, ചിറയ്ക്കൽപ്പടി, കടവുപുഴ , വല്യപതാൽ , തോമ്പിക്കണ്ടം, വാലേൽപ്പടി, മണ്ണാറത്തറ എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും