കോന്നി: അതിരുങ്കൽ ശാലേം മാർത്തോമ പള്ളിയിലെ ഇടവകദിനാചരണവും കൺവെൻഷനും ആദ്യകുർബാന സ്വീകരണവും 4 മുതൽ 6 വരെ നടക്കും.