അടൂർ : ഐ.എൻ.എൽ അടൂർ മുൻസിപ്പൽ കമ്മിറ്റി രൂപീകരണ യോഗം മണ്ഡലം പ്രസിഡന്റ് രാജൻ സുലൈമാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കമറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ബഷീർ, ബിജുകുമാർ , മുരളി സീത, സബീന എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ- എസ്. ഷാജി (പ്രസിഡന്റ്), ഷാമില ആർ .ബഷീർ (വൈസ് പ്രസിഡന്റ് ), അബ്ദുൾ റഫീഖ് (ജന.സെക്രട്ടറി) , ബിന്ദു, സബീന (ജോ: സെക്രട്ടറിമാർ) , ജോർജ് വർഗീസ് (ട്രഷറർ)