03-sob-mj
എം. ജെ. വർഗീസ്

ഓമല്ലൂർ : പറയനാലി കൊച്ചുമുരുപ്പേൽ എം. ജെ. വർഗീസ് (രാജു ബ്രദർ-71) നിര്യാതനായി. രാമച്ചംപറമ്പിൽ കുടുംബാംഗമാണ്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് പുത്തൻപീടിക സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. ഭാര്യ: പരേതയായ ലീലാമ്മ വർഗീസ് ചീക്കനാൽ ചാക്കാംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സുനിത, അനിത, ബെനിത, സുനീഷ്. മരുമക്കൾ: റെജി, ജിജി, റ്റീന.