കോന്നി; അട്ടച്ചാക്കൽ ചിറ്റൂർ മഹദേവർക്ഷേത്രത്തിലെ കുംഭതിരുവാതിര ഉത്സവം 12 ന് മഹാഗണപതിഹോമം, അന്നദാനം, പുഷ്പാഭിഷേകം, ആകാശദീപക്കാഴ്ച, സേവ, വിളക്കെഴുന്നെള്ളത്ത് തുടങ്ങിയ ചടങ്ങുകളോടെ നടക്കും.