പത്തനംതിട്ട : മാർത്തോമ്മ ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ഇന്ന് സ്കൂളിൽ രക്തദാന ക്യാമ്പ് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9995833928.