03-sob-ammini-chandy
അമ്മിണി ചാണ്ടി

ചുങ്കപ്പാറ: തോണിയാംകുഴിയിൽ പരേതനായ ചാണ്ടി വർഗീസിന്റെ ഭാര്യ അമ്മിണി ചാണ്ടി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് ചുങ്കപ്പാറ ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ. അമിച്ചകരി കോയിക്കേരിൽ കുടുംബാംഗമാണ്. മറ്റുമക്കൾ: തമ്പി, റോയി, സിസ്റ്റർ ബെറ്റി എഫ്. ഡി .എസ് എച്ച് ജെ, പരേതനായ കൊച്ചുമോൻ. മരുമക്കൾ: ആനി, ചുങ്കപ്പാറ പള്ളിക്കപ്പറമ്പിൽ ജോണി, ജെസി, ജോസ്മി.