തലച്ചിറ: പുത്തൻവീട്ടിൽ നടരാജൻ സ്വാമി (81) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: പങ്കജവല്ലി. മകൻ: മുരുകരാജ് (ആർമി). മരുമകൾ: മഞ്ജു മുരുകരാജ്.