വെണ്ണിക്കുളം: റിട്ട എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഐയ്ക്കാട്ടുകുന്നേൽ നിര്യാതനായ എ.എം.ഫിലിപ്പോസിന്റെ (ബേബി- 92) സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് കീഴ്‌വായ്പൂര് സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ.