03-sob-george-mathew
ജോർജ് മാത്യു

മുണ്ടുകോട്ടയ്ക്കൽ: വല്യത്ത് ജോർജ് മാത്യു (ബേബിക്കുട്ടി - 73) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് മൈലപ്ര സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഭാര്യ: നന്നുവക്കാട് പൗവ്വത്തിൽ ലീലാമ്മ. മക്കൾ: ബിജി മാത്യു, ബിജു മാത്യു (ഇരുവരും കുവൈറ്റ്), ബിനു മാത്യു. മരുമക്കൾ: കോശി തോമസ്, ജൂബി ഏബ്രഹാം (കുവൈറ്റ്).