 
തിരുവല്ല: കടപ്ര - മാന്നാർ ചിറയിൽ സി.സി. വർഗീസ് (കൊച്ചുണ്ണൂണ്ണി - 96) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മാന്നാർ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ .
ഭാര്യ: പരേതയായ ഏലിയാമ്മ വർഗീസ് പന്തളം കല്ലട ചെറുകോലിൽ കുടുംബാഗം.
മക്കൾ: പരേതനായ സി.വി.ചാക്കോ, ഫാ.ഏബ്രഹാം പ്രസാദ് ഒ.ഐ.സി. ( ബഥനി ആശ്രമം തിരുവല്ല) ,തോമസ് , മോളി തോമസ്, അന്നമ്മ ചാക്കോ, അമ്പോറ്റി ചിറയിൽ (സെന്റ് ജോർജ് എച്ച്.എസ്. ചുങ്കപ്പാറ )
മരുമക്കൾ: റോസമ്മ ചാക്കോ, കൊച്ചുമോൾ തോമസ്, തോമസ് മത്തായി, കെ.സി. ചാക്കോ, ജെസ്സി ജോസഫ്.