തിരുവല്ല: സൗര പുരപ്പുറ സോളാർ പദ്ധതിപ്രകാരം മണിപ്പുഴ, കടപ്ര സെക്ഷൻ ഓഫീസ് പരിധിയിലെ ഗാർഹിക ഉപഭോക്താക്കൾക്ക് സബ്‌സിഡിയുടെ സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സ്പോട്ട് രജിസ്‌ട്രേഷൻ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ മണിപ്പുഴ ഓഫീസിൽ നടക്കും. ഫോൺ : 70254 32702, 94008 88265.