ചിറ്റാർ: കൊടുമുടി സരസ്വതി ഭവനിൽ പ്രസാദ് കെ. ജി. (65) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സതിഭായി. മക്കൾ: സീമാപ്രസാദ്, ഷൈനിപ്രസാദ്. മരുമക്കൾ: അനികുമാർ, മനോജ്