പന്തളം: കുടശനാട് തിരുമണിമംഗലം മഹാദേവർ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മഹാ മൃത്യുഞ്ജയഹോമം നടത്തി. ക്ഷേത്ര മേൽശാന്തിമാരായ സുഭാഷ് എം. പോറ്റി, രഞ്ജിത്ത് ടി. പോറ്റി എന്നിവർ നേതൃത്വം നൽകി