റാന്നി : നാറാണംമുഴി ഗ്രാമപഞ്ചായത്തിൽ മൃഗസംരക്ഷണവകുപ്പ് പദ്ധതിയായ നാഷണൽ ലൈവ് സ്റ്റോക്ക് മിഷൻ ആട് വളർത്തൽ (എസ്‌. സി) വിഭാഗം പദ്ധതി യുടെ അപേക്ഷ മാർച്ച് 7ന് 11 മണിക്ക് മുമ്പ്‌ കക്കുടുമൺ മൃഗാശുപത്രിയിൽ സമർപ്പിക്കണം.