തിരുവല്ല: കൊവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ മുടങ്ങിക്കിടന്നിരുന്ന തിരുവല്ല താലൂക്ക് വികസനസമിതി യോഗം നാളെ രാവിലെ 10.30ന് താലൂക്ക് ഓഫീസിൽ നടക്കും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളും താലൂക്ക് തല ഓഫീസർമാരും പങ്കെടുക്കണമെന്ന് തഹസിൽദാർ അറിയിച്ചു.