റാന്നി: റാന്നി -പെരുനാട് പഞ്ചായത്തിൽ ക്ലാർക്ക് തസ്തികയിലുള്ള മൂന്നു ഒഴിവുകളിലേക്ക് ദിവസ വേദന അടിസ്ഥാനത്തിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം പഞ്ചായത്ത് ഓഫീസിൽ മാർച്ച് 5ന് ഉച്ചക്ക് മൂന്ന് മണിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കണം.