അടൂർ : പാർത്ഥസാരഥി ജംഗ്ഷൻ ഭാഗത്തു റോഡിൽ അപകടകരമാംവിധം നിരന്നുകിടന്നിരുന്ന മെറ്റിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നീക്കം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ നിതീഷ് പന്നിവിഴ, മുനിസിപ്പൽ കൗൺസിലർ ഗോപു കരുവാറ്റ,നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ അരവിന്ദ് ചന്ദ്രശേഖർ,ജനറൽ സെക്രട്ടറി അഖിൽ പന്നിവിഴ, എബി തോമസ്, സജൻ വി.പ്രിൻസ്, എബിൻ സഞ്ജീവ് എന്നിവർ നേതൃത്വം നൽകി.