വകയാർ: കൊല്ലൻപടി,നാരകത്തുംമൂട്ടിൽ (അരുണോദയം) കെ. വി. പുരുഷൻ (82 ) നിര്യാതനായി.സംസ്കാരം ഇന്ന് 2.30 ന്. ഭാര്യ: ലോലമ്മ, മക്കൾ അരുൺ, വിപിൻ , ബോബിൻ. മരുമക്കൾ: സൗഭാഗ്യലക്ഷ്മി, സബിത, നിഷ.