ചെങ്ങന്നൂർ: താലൂക്ക് വികസന സമിതിയോഗം 5ന് രാവിലെ 11ന് മുൻസിപ്പാലിറ്റി കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് തഹസീൽദാർ അറിയിച്ചു.