04-sob-susy-oommen
സൂസി ഉമ്മൻ

നെടുങ്ങാടപ്പള്ളി: കൊച്ചിക്കുഴിയിൽ പരേതനായ കെ. വി. ഉമ്മന്റെ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ സൂസി ഉമ്മൻ (സൂസി ടീച്ചർ - 90, റിട്ട. ഹെഡ്മിസ്ട്രസ്, സി. എം. എസ്. ഹൈസ്‌കൂൾ) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി. എസ്. ഐ. പള്ളിയിൽ.